Sengal beats poland ഫിഫ ലോകകപ്പില്‍ യൂറോപ്യന്‍ ടീമായ പോളണ്ട് ആഫ്രിക്കയില്‍ നിന്നുള്ള സെനഗലിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോറ്റു. ആദ്യമായാണ് ഇരുടീമുകളും മുഖാമുഖമെത്തിയത്.